വയലാർ അവാർഡ് വി ജെ ജയിംസിന്റെ നിരീശ്വരൻ എന്ന നോവലിന്

ഈ വർഷത്തെ വയലാർ അവാർഡ് വി ജെ ജയിംസിന്റെ നിരീശ്വരൻ എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

നിരവധി വിവാദങ്ങൾക്കൊടുവിലാണ് നീരീശ്വരന് പുരസ്‌കാരം നൽകാൻ സമിതി തീരുമാനിച്ചത്. ഒരു കൃതിക്ക് അവാർഡ് നൽകാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ശ്രമം നടക്കുന്നുവെന്നാരോപിച്ച് എം കെ സാനു അവാർഡ് നിർണയ സമിതിയിൽ നിന്ന് രാജിവെച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *