വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടി

  • 20
    Shares

മലബാർ സിമന്റ്‌സ് അഴിമതി കേസിലെ വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുവകകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 20014 മുതൽ 2008 വരെ മലബാർ സിമന്റ്‌സിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടാണ് വി എം രാധാകൃഷ്ണനെതിരെ ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.

23 കോടിയുടെ അഴിമതി നടന്നതായി നേരത്തെ വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ തുകയ്ക്ക് സമാനമായ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. രാധാകൃഷ്ണന്റെ വീട്, 11 അപ്പാർട്ട്‌മെന്റുകൾ, രണ്ട് ഹോട്ടൽ സമുച്ചയങ്ങൾ, കോഴിക്കോട്, വയനാട്, പാലക്കാട് എന്നിവിടങ്ങളിലുള്ള സ്വത്തുക്കൾ എന്നിവയാണ് കണ്ടുകെട്ടിയത്.

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *