വയനാട്ടിൽ ഇടതുപക്ഷം സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് വി എം സുധീരൻ

Loading...
  • 108
    Shares

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന സാഹചര്യത്തിൽ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർഥിയായ പി പി സുനീറിനെ സിപിഐ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. സ്ഥാനാർഥിയെ പിൻവലിക്കുന്ന കാര്യത്തിൽ എൽ ഡി എഫ് എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനമെടുക്കണം. ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യം കണക്കിലെടുത്ത് രാഹുൽ ഗാന്ധിയെ പിന്തുണക്കാൻ ഇടതുപക്ഷം തയ്യാറാകണമെന്നും വി എം സുധീരൻ പറഞ്ഞു. യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാനും ഇതേ ആവശ്യമുന്നയിച്ച് രംഗത്തുവന്നിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *