വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷ കേന്ദ്രസേനക്ക്, കേരളാ പോലീസിന് പ്രവേശനമില്ല; ഒരുക്കങ്ങൾ പൂർത്തിയായതായി ടിക്കാറാം മീണ

Loading...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 140 അഡീഷണൽ റിട്ടേണിംഗ് ഓഫീസർമാരെ നിയോഗിച്ചതായി മീണ അറിയിച്ചു. ഫലപ്രഖ്യാപനം വേഗത്തിലാക്കാൻ ഇത് സഹായിക്കും.

വിവിപാറ്റ് രസീതുകൾ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കും. ഫതർക്കം വന്നാൽ വിവിപാറ്റ് എണ്ണം ആദ്യമെടുക്കും. സ്ഥാനാർഥികൾക്ക് ഇത് അംഗീകരിക്കേണ്ടി വരും.

മോക്ക് പോളിംഗിൽ ഡാറ്റ നീക്കാത്ത ഇവിഎമ്മുകൾ അവസാനമാകും എണ്ണുക. തിടുക്കത്തിനല്ല, കൃത്യതക്കാണ് പ്രധാന്യം നൽകുന്നതെന്ന് ടിക്കാറാം മീണ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷ കേന്ദ്രസേനക്ക് ആയിരിക്കും. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കേരളാ പോലീസിന് പ്രവേശനമുണ്ടായിരിക്കില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *