മൂന്ന് വർഷത്തിന് ശേഷം ഫേസ്ബുക്കിൽ തിരിച്ചെത്തി വി എസ്; ആദ്യ അടി നരേന്ദ്രമോദിക്കെതിരെ

Loading...
  • 28
    Shares

മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം ഫേസ്ബുക്കിലേക്ക് തിരിച്ചെത്തി മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദൻ. 2016 നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വി എസിന്റെ പോസ്റ്റുകൾ വൈറലായി മാറിയിരുന്നു. എന്നാൽ എൽ ഡി എഫ് അധികാരത്തിൽ വന്നതിന് ശേഷം വി എസിന്റെ ഫേസ്ബുക്ക് നിർജീവമായ അവസ്ഥയിലായിരുന്നു

2016 ജൂണിലാണ് അവസാനമായി വി എസ് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഷെയർ ചെയ്യുന്നത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പ്രതിസന്ധിയിൽ നിൽക്കുമ്പോൾ വി എസ് തിരിച്ചെത്തുകയാണ്. മൂന്ന് വർഷത്തിന് ശേഷമുള്ള ആദ്യ പോസ്റ്റ് നരേന്ദ്രമോദിക്കെതിരെയാണ്. ഇന്ത്യയെ മോദിയും സംഘവും സാമ്രാജ്യത്വ മൂലധന ശക്തികൾക്ക് വിറ്റു കൊണ്ടിരിക്കുകയാണെന്ന് വി എസ് ആരോപിക്കുന്നു.

നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികൾക്കും ശിങ്കിടി മുതലാളികൾക്കും വിറ്റുകൊണ്ടിരിക്കുകയാണ്. …

Posted by VS Achuthanandan on Thursday, 21 March 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *