രാജ്യം ഭരിക്കുന്നത് ബ്രിട്ടീഷുകാരുടെ ചെരുപ്പു നക്കികൾ; വി എസ് അച്യുതാനന്ദൻ

Loading...
  • 380
    Shares

ഇന്ത്യ ഭരിക്കുന്നത് മുമ്പ് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കികളാണെന്ന് വി എസ് അച്യുതാനന്ദൻ. ആർ എസ് എസ് വിധേയനായ ഭരണാധികാരിയാണ് നരേന്ദ്രമോദി. ഹിന്ദുത്വ ആശയങ്ങളും നയങ്ങളും നടപ്പിൽ വരുത്തുകയാണ് മോദിയെന്നും കോഴിക്കോട് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് വി എസ് പറഞ്ഞു

പശുവിന്റെ പേരിൽ 24 മുസ്ലിങ്ങളെ കൊല ചൊയ്തിട്ടും ഒരക്ഷരം മിണ്ടാത്ത പ്രധാനമന്ത്രിക്ക് ജനങ്ങൾ അർഹിക്കുന്ന ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരണം അവസാനിപ്പിക്കാനുള്ള അവസാനത്തെ അവസരമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *