സ്ത്രി പക്ഷത്ത് നിന്നുള്ള നിലപാട് സ്വീകരിക്കണം: ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് വി എസ്

Loading...
  • 11
    Shares

ലൈംഗിക പീഡനാരോപണത്തിന് വിധേയനായ ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ. സ്ത്രീ പക്ഷത്ത് നിന്നു കൊണ്ടുള്ള നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വി എസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. വിഷയത്തിൽ വിഎസ് കേന്ദ്ര നേതൃത്വത്തിന് അയക്കുന്ന രണ്ടാമത്തെ കത്താണിത്.

നേരത്തെ ശശിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് വി എസ് കത്തയച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. സ്ത്രീ പീഡന പരാതികൾ പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കെതിരെ ഉയരുന്നതിനെ ഗൗരവമായി കാണണമെന്ന് വി എസ് കത്തിൽ ആവശ്യപ്പെടുന്നു.

പരാതി നിലനിൽക്കുമ്പോൾ തന്നെ ശശിയെ പൊതുപരിപാടികളിൽ പങ്കെടുപ്പിച്ചതിനെയും ജാഥാ ക്യാപ്റ്റനാക്കിയതിനെയും കത്തിൽ വി എസ് വിമർശിക്കുന്നുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *