അഡീ. ചീഫ് സെക്രട്ടറിക്ക് അച്ചടക്കമില്ലെന്ന് മന്ത്രി സുനിൽകുമാർ; മുഖ്യമന്ത്രിക്ക് പരാതി നൽകും.

Loading...
  • 8
    Shares

അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് മന്ത്രി സുനിൽകുമാർ. ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ പറയാൻ പാടില്ലാത്തതാണ് പി എച്ച് കുര്യനിൽ നിന്നുണ്ടായത്. നെൽവയൽ വിസ്തൃതി വർധിപ്പിക്കാനുള്ള തീരുമാനം കൃഷി വകുപ്പ് മന്ത്രിക്ക് മോക്ഷം ലഭിക്കാനല്ലെന്നും സുനിൽകുമാർ പറഞ്ഞു

കുട്ടനാട്ടിലെ നെൽകൃഷി പരിസ്ഥിതി വിരുദ്ധമാണെന്നും എന്നതോ മോക്ഷമായിട്ടാണ് കൃഷിമന്ത്രി നെൽകൃഷി വർധിപ്പിക്കുന്നതിനെ കാണുന്നതെന്നുമായിരുന്നു പി എച്ച് കുര്യന്റെ വാക്കുകൾ. ഇതിനെതിരെയാണ് മന്ത്രി രംഗത്തുവന്നത്.

നെൽകൃഷി വിസ്തൃതി വർധിപ്പിക്കുയെന്നത് ഇടതുപക്ഷത്തിന്റെ നയമാണ്. ആ നയം നടപ്പാക്കേണ്ട ഉദ്യോഗസ്ഥൻ മന്ത്രിയെ പരിഹസിക്കുന്നത് ഗൗരവമുള്ള കാര്യമാണ്. മുഖ്യമന്ത്രി തിരിച്ചെത്തിയാൽ ഇക്കാര്യം ബോധിപ്പിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പരിഹാസം അംഗീകാരമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *