പാർട്ടി ഓഫീസിലെ പീഡനം: ശ്രീമതി ടീച്ചർ പ്രചാരണം നിർത്തി എ കെ ബാലനെയും കൂട്ടി ചെർപ്പുളശ്ശേരിയിൽ എത്തണമെന്ന് വി ടി ബൽറാം

Loading...
  • 187
    Shares

സിപിഎം ചെർപ്പുള്ളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ പരാതി പുറത്തുവന്നതിൽ പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് വി ടി ബൽറാം എംഎൽഎ. പി കെ ശ്രീമതി ടീച്ചർ എത്രയും പെട്ടെന്ന് പ്രചാരണം നിർത്തി എ കെ ബാലനെയും കൂട്ടി ചെർപ്പുളശ്ശേരിയിൽ എത്തണമെന്നാണ് ബൽറാം പതിവ് പോലെ ഫേസ്ബുക്കിൽ രാഷ്ട്രീയം പറഞ്ഞത്.

പാലക്കാട് പി കെ ശശി എംഎൽഎക്കെതിരായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതി അന്വേഷിച്ചത് എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനായിരുന്നു. ഇതുവെച്ചാണ് ബൽറാമിന്റെ പരിഹാസം.

കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിർത്തിവച്ച് ശ്രീമതി ടീച്ചർ ഉടൻ പാലക്കാട് മണ്ഡലത്തിലെ ഷൊറണൂരിനടുത്ത ചെർപ്പുളശ്ശേരിയിൽ…

Posted by VT Balram on Wednesday, 20 March 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *