എ കെ ജിയെ വിട്ട് ബൽറാം നായനാരെ പിടിച്ചു; നായനാരുടെ പരാമർശങ്ങളിൽ വലിയ സ്ത്രീവിരുദ്ധതയെന്ന് ആരോപണം

Loading...
  • 14
    Shares

ഇ കെ നായനാർ മാന്യനായും ജനകീയനായും സരസനായുമൊക്കെ നിലനിൽക്കുന്നത് അദ്ദേഹം ഓഡിറ്റ് ചെയ്യപ്പെടാത്തത് കൊണ്ടാണെന്ന് വി ടി ബൽറാം എംഎൽഎ. നായനാരുടെ പഴയ പ്രസ്താവനകൾ ഓരോന്നായി എടുത്ത് പരിശോധിച്ചാൽ വലിയ സ്ത്രീവിരുദ്ധത കണ്ടെത്താനാകുമെന്നും വി ടി ബൽറാം പറഞ്ഞു

നായനാരുടെ കാലത്ത് ഇന്നത്തെ പോലെ സമൂഹ മാധ്യമങ്ങളും ചാനലുകളും ഇല്ലാതിരുന്നത് കൊണ്ടാണ് അദ്ദേഹം മാന്യനായി ഇരിക്കുന്നതെന്നായിരുന്നു ബൽറാമിന്റെ വാക്കുകൾ. മുമ്പ് എ കെ ജിയെയും അധിക്ഷേപിച്ച് കോൺഗ്രസിന്റെ എംഎൽഎയായ വി ടി ബൽറാം സംസാരിച്ചിരുന്നു. എ കെ ജിയെ ബാലപീഡകൻ എന്നാണ് വി ടി ബൽറാം അധിക്ഷേപിച്ചത്. ഇതിനെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പോലും തള്ളിക്കളയുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *