മലയാളികൾ മുഴുവൻ കഞ്ചാവടിച്ച് ഇരിക്കുകയാണെന്ന് പിണറായി പോലീസ് കരുതരുത്; കൊന്നവർ മാത്രമല്ല, കൊല്ലിച്ചവരും പിടിയിലാകണം: വി ടി ബൽറാം

  • 30
    Shares

പെരിയ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംഎൽഎ വി ടി ബൽറാം. മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് ആസ്ഥാനത്ത് റോബോട്ട് പോലീസിന് സല്യൂട്ട് നൽകുന്ന ചിത്രത്തോടൊപ്പമാണ് ബൽറാമിന്റെ കുറിപ്പ്.

വെറുമൊരു ലോക്കൽ പീതാംബരനിലേക്ക് അന്വേഷണം ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബൽറാം പറയുന്നു. കൊന്നവർ മാത്രമല്ല, കൊല്ലിച്ചവരും നിയമത്തിന് മുന്നിൽ വന്നേ പറ്റുവെന്ന് ബൽറാം പറയുന്നു. മലയാളികൾ മുഴുവൻ കഞ്ചാവടിച്ച് ഇരിക്കുകയാണെന്ന് പിണറായി വിജയന്റെ പോലീസ് തെറ്റിദ്ധരിക്കരുതെന്നും ബൽറാം പറയുന്നു

ഇതുപോലുള്ള പാവകളിയല്ല സംസ്ഥാന പോലീസിൽ ആദ്യം വേണ്ടത്, നിഷ്പക്ഷമായും നീതിപൂർവ്വകമായും പ്രവർത്തിക്കാനുള്ള…

Posted by VT Balram on Tuesday, 19 February 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *