വാഗമൺ വിനോദ സഞ്ചാര കേന്ദ്രത്തിൽ റോപ് വേ പൊട്ടി വീണ് 15 പേർക്ക് പരുക്ക്; ചിലരുടെ നില ഗുരുതരം

Loading...
  • 53
    Shares

വാഗമണിലെ വിനോദ സഞ്ചാര കേന്ദ്രത്തിൽ റോപ് വേ പൊട്ടിവീണ് 15 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. അങ്കമാലി മഞ്ഞപ്ര സൺഡേ സ്‌കൂൾ അധ്യാപകരും കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്.

ഒരേ സമയം മൂന്ന് പേർക്ക് മാത്രം കയറാവുന്ന റോപ് വേയിൽ ഇരുപതോളം ആളുകൾ കയറിയതാണ് അപകടത്തിന് കാരണമായത്. മുന്നറിയിപ്പ് അവഗണിച്ചാണ് ഇത്രയുമാളുകൾ കയറിയതെന്ന് വിനോദ സഞ്ചാര കേന്ദ്രത്തിന്റെ അധികൃതർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *