വാക്കി ടോക്കികളുമായി രാഹുൽ ഈശ്വർ; പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു

  • 28
    Shares

വാക്കിടോക്കികളുമായി രാഹുൽ ഈശ്വറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഏഴ് ദിവസത്തെ ജയിൽവാസത്തിനും ആറ് ദിവസത്തെ നിരാഹാരത്തിനും ശേഷം തിരിച്ചെത്തിയിരിക്കുന്നു. മല മുകളിൽ പുതിയ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. അയ്യപ്പഭക്തർക്ക് ആശയവിനിമയം നടത്താനാണ് ഈ വാക്കി ടോക്കികൾ. ആദിവാസി സഹോദരി സഹോദരൻമാർക്കും മുസ്ലിം ക്രിസ്ത്യൻ സഹോദരങ്ങൾക്കും നന്ദി എന്നാണ് രാഹുൽ ഈശ്വറിന്റെ കുറിപ്പ്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *