വയനാട് ബാണാസുര വനമേഖലയിൽ വൻ തീപിടിത്തം; നിയന്ത്രണവിധേയമെന്ന് വനംവകുപ്പ്

Loading...
  • 13
    Shares

വയനാട് ബാണാസുര മലയിൽ കാട്ടു തീ പടരുന്നു. സൗത്ത് വയനാട് ഡിവിഷനിലെ കാപ്പിക്കളം, കുറ്റിയാംമല എന്നിവിടങ്ങളിലാണ് തീ പടരുന്നത്. തീ നിയന്ത്രണവിധേയമെന്നാണ് വനംവകുപ്പ് പറയുന്നത്.

മൂന്ന് ദിവസം മുമ്പാണ് പ്രദേശത്ത് കാട്ടുതീ കണ്ടത്. മലക്ക് മുകളിൽ മാത്രമേ തീയുണ്ടാകുകയുള്ളുവെന്ന് നാട്ടുകാർ കരുതുകയായിരുന്നു. എന്നാൽ ഇന്ന് പടർന്ന് പിടിച്ചതോടെയാണ് വനംവകുപ്പ് എത്തി തീ അണച്ചത്. ചില ഭാഗത്ത് അണയാതെ കിടന്ന തീ താഴേക്ക് പടരുകയായിരുന്നു

ജനവാസ കേന്ദ്രത്തിലേക്ക് കാട്ടു തീ പടരാതിരിക്കാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കുകയാണ്. ഇന്നലെ ബന്ദിപ്പൂർ വനത്തിലും തീപിടിത്തമുണ്ടായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *