സി പി ജലീലിന്റെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ ഏറ്റതായി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്

Loading...
  • 6
    Shares

വയനാട് വൈത്തിരിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ പതിച്ചതായി ഇൻക്വസ്റ്റ് റിപ്പോർട്ട്. തലക്കേറ്റ വെടിയാണ് മരണകാരണമെന്ന് കരുതുന്നു. തലക്ക് പിന്നിലേറ്റ വെടി നെറ്റി തുളച്ച് മുന്നിലെത്തിയതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

ജലീലിന്റെ പക്കൽ നിന്നും ടർപഞ്ചർ എന്ന തോക്ക് കണ്ടെത്തിയിട്ടുണ്ട്. ഡിറ്റനേറ്റർ അടക്കമുള്ള സ്‌ഫോടക വസ്തുക്കളും മാവോയിസ്റ്റ് സംഘത്തിന്റെ പക്കലുണ്ടായിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ജലീലിന്റെ ശരീരത്തിൽ സ്‌ഫോടക വസ്തുക്കൾ ഘടിപ്പിച്ചിരുന്നുവെന്ന സംശയത്തെ തുടർന്ന് ഉദ്യോഗസ്ഥരെയും റിസോർട്ട് ജീവനക്കാരെയും മാറ്റിയ ശേഷമാണ് നടപടികൾ പൂർത്തിയാക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *