വയനാട് ഏറ്റുമുട്ടൽ: ആദ്യം വെടിവെച്ചത് പോലീസെന്ന് റിസോർട്ട് മാനേജർ

  • 5
    Shares

വയനാട് വൈത്തിരിയിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ആദ്യം വെടിയുതിർത്തത് പോലീസെന്ന് റിസോർട്ട് ജീവനക്കാർ. ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നായിരുന്നു പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞത്.

സ്ഥലത്ത് മാവോയിസ്റ്റുകൾ എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞ പോലീസ് ആദ്യം വെടിയുതിർക്കുകയായിരുന്നുവെന്ന് ഉപവൻ റിസോർട്ട് മാനേജർ പറയുന്നു. ബുധനാഴ്ച രാത്രി മുഴുവൻ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് നേതാവ് സി പി ജലീലാണ് മരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *