വയനാട് വൈത്തിരിയിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി പി ജലീൽ; പ്രദേശം പോലീസ് വളഞ്ഞു

  • 45
    Shares

വയനാട് വൈത്തിരിയിൽ സ്വകാര്യ റിസോർട്ടിന് സമീപമുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സി പി ജലീൽ എന്ന് റിപ്പോർട്ടുകൾ. ബുധനാഴ്ച രാത്രിയാണ് പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. വ്യാഴാഴ്ച പുലർച്ചെ വരെ ഏറ്റുമുട്ടൽ നീണ്ടുനിന്നു

പ്രദേശം പോലീസിന്റെ ശക്തമായ സുരക്ഷാ വലയത്തിലാണ്. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുകയാണ് കണ്ണൂർ റേഞ്ച് ഐജിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

വനത്തിലേക്ക് രക്ഷപ്പെട്ട മറ്റ് മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. മുപ്പതോളം വരുന്ന തണ്ടർ ബോൾട്ട് സംഘമാണ് തെരച്ചിൽ നടത്തുന്നത്. പ്രദേശം പൂർണമായും പോലീസ് വളഞ്ഞിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *