വയനാട്ടിൽ നാലംഗ കുടുംബത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  • 6
    Shares

വയനാട്ടിൽ നാലംഗ കുടുംബത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലപ്പുഴയിലാണ് സംഭവം. വിനോദ്(45), ഭാര്യ മിനി(40), മക്കൾ അനുശ്രി(17), അഭിനവ്(12) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടത്തിലാണ് ഇവരെ വെള്ളിയാഴ്ച രാത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്ന് കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *