വയനാട് വൈത്തിരി കുറിച്യർ മലയിൽ ഉരുൾപൊട്ടൽ; ആളപായമില്ല

വയനാട് വൈത്തിരി കുറിച്യർ മലയിൽ ഉരുൾപൊട്ടൽ. തിങ്കളാഴ്ച രാത്രിയാണ് ഉരുൾ പൊട്ടലുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്. ഉരുൾപൊട്ടലിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ പ്രളയകാലത്തും കുറിച്യർ മലയിൽ ഉരുൾപൊട്ടലുണ്ടായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *