നരസിപ്പുഴ കരകവിഞ്ഞൊഴുകുന്നു; നിരവധി പേരെ മാറ്റി പാർപ്പിച്ചു

വയനാട് സുൽത്താൻ ബത്തേരിയിലെ നടവയൽ മേഖലയിൽ നരസിപ്പുഴ കരകവിഞ്ഞൊഴുകുന്നു. രാത്രിയോടെ പുഴയോരത്തുള്ള സ്ഥലങ്ങളിലേക്ക് വെള്ളം കയറിയതോടെ നിരവധി പേരെ ക്യാമ്പുകളിലേക്ക് മാറ്റി.

പേരൂർ അമ്പല കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് 20 വീട്ടുകാരെ മാറ്റി പാർപ്പിച്ചു. രാത്രിയിൽ അപ്രതീക്ഷിതമായി പുഴയുടെ ജലനിരപ്പ് ഉയരുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *