വയനാട് പുത്തുമല ഉരുൾപൊട്ടൽ: മൂന്ന് മൃതദേഹങ്ങൾ ലഭിച്ചു; ഒരു പ്രദേശമാകെ ഒലിച്ചുപോയ നിലയിൽ

വയനാട് മേപ്പാടി പുത്തുമലയിൽ വൻ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് കാണാനാകുന്നത് ഞെട്ടിക്കുന് കാഴ്ച. ഒരു പ്രദേശമാകെ പൂർണമായും ഒലിച്ചുപോയ നിലയിലാണുള്ളത്. ഇരുപതോളം വീടുകളും ഒരു പള്ളിയും അമ്പലവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി.

മൂന്ന് മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. നിരവധി പേർ മണ്ണിനടിയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദുരന്തത്തിന്റെ വ്യാപ്തി ഇപ്പോഴും തിട്ടപ്പെടുത്താനായിട്ടില്ല. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വ്യാപ്തിയേറിയ ദുരന്തമായി പുത്തുമല മാറുമോയെന്ന ആശങ്കയാണ് എല്ലാവർക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *