വയനാട് പുത്തുമലയിലുണ്ടായത് വൻ ദുരന്തം: ഒരു മൃതദേഹം ലഭിച്ചു, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം ആരംഭിച്ചു

Loading...

വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ സംഭവിച്ചത് വൻ ദുരന്തം. ഇന്നലെ നാട്ടുകാർ പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളതിനേക്കാൾ ഭീകരാണ് പുത്തുമലയിൽ സംഭവിച്ച അപകടം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുലർച്ചെ മുതൽ ആരംഭിച്ചിട്ടുണ്ട്.

സൈന്യവും ദുരന്തനിവാരണ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 40 അംഗ രക്ഷാദൗത്യസംഘമാണ് പുത്തുമലയിൽ എത്തിയത്. രാവിലെ ഏഴരയോടെയാണ് ഒരു മൃതദേഹം സംഘത്തിന് ലഭിച്ചത്. മണ്ണിനടിയിൽ കൂടുതൽ മൃതദേഹങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.

ഉരുൾപൊട്ടലുണ്ടായ സമയത്ത് റോഡിന് ഇരുവശത്തുമായി നിരവധി പേർ നിന്നിരുന്നതായി നാട്ടുകാർ പറയുന്നു. ഇവരെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു. തെരച്ചിൽ തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *