രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ സിദ്ധിഖ് തന്നെയല്ലേ സ്ഥാനാർഥിയെന്ന് മാധ്യമപ്രവർത്തകർ; സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലല്ലോയെന്ന് ചെന്നിത്തല

Loading...
  • 49
    Shares

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ ടി സിദ്ധിഖ് തന്നെയായിരിക്കില്ലേ സ്ഥാനാർഥിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോദ്യത്തിന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലല്ലോയെന്നാണ് ചെന്നിത്തല മറുപടി പറഞ്ഞത്. വയനാട് സ്ഥാനാർഥിയെ ഉടൻ തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു

രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്നതിന് മുമ്പ് ടി സിദ്ദിഖിനെയാണ് വയനാട്ടിൽ കെ പി സി സി തീരുമാനിച്ചത്. ഇതുപ്രകാരം സിദ്ധിഖ് മണ്ഡലത്തിൽ പ്രചാരണപരിപാടികൾ ആരംഭിച്ചതുമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *