വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തില്ലെന്ന് നേതാക്കളോട് രാഹുൽ

  • 8
    Shares

വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി കേരളത്തിലെ മുതിർന്ന നേതാക്കളോട് പറഞ്ഞു. മത്സരിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന്റേത് മാത്രമായിരിക്കും.

ഇന്ന് രാവിലെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്നിരുന്നു. പ്രകടന പത്രികയെ കുറിച്ച് മാത്രമാണ് ഇന്ന് ചർച്ച നടന്നത്. അതേസമയം ഉച്ചയ്ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് സമിതിയിൽ രാഹുലിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമായേക്കും.

പ്രവർത്തക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും രാഹുൽ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. മറ്റ് വിഷയങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു രാഹുലിന്റെ മറുപടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *