വയനാട്ടിൽ രാഹുലിനെ നേരിടാൻ തുഷാർ വെള്ളാപ്പള്ളിയെ പ്രഖ്യാപിച്ചു; ഊർജസ്വലനായ നേതാവെന്ന് അമിത് ഷാ

  • 61
    Shares

വയനാട്ടിൽ എൻ ഡി എ സ്ഥാനാർഥിയായി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെ പ്രഖ്യാപിച്ചു. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായാണ് തുഷാറിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. തൃശ്ശൂരിൽ മത്സരിക്കാനാണ് തുഷാർ ആദ്യം തീരുമാനിച്ചതെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് അങ്ങോട്ടേക്ക് മാറുന്നത്.

ശക്തനായ സ്ഥാനാർഥിയെന്ന നിലക്കാണ് തുഷാർ വെള്ളാപ്പള്ളിയെ ബിജെപി പരിഗണിക്കുന്നത്. ഊർജസ്വലനായ യുവനേതാവാണ് തുഷാറെന്ന് അമിത് ഷാ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *