കൈത്താങ്ങായി മമതയും; കേരളത്തിന് ബംഗാൾ 10 കോടി രൂപ നൽകും

Loading...
  • 55
    Shares

പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് സഹായവുമായി പശ്ചിമ ബംഗാളും. കേരളത്തിന് 10 കോടി രൂപ ധനസഹായം നൽകുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു. കേരളത്തിനായി എല്ലാ സഹായങ്ങളും നൽകുമെന്നും പ്രാർഥിക്കുന്നതായും മമത പറഞ്ഞു

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിനായി സഹായങ്ങൾ വരുന്നുണ്ട്. നേരത്തെ തെലങ്കാന 25 കോടി, മഹാരാഷ്ട്ര 20 കോടി, പഞ്ചാബ് 10 കോടി, ഡൽഹി 10 കോടി, കർണാടക 10 കോടി, ബീഹാർ 10 കോടി, തമിഴ്‌നാട് 10 കോടി, ഗുജറാത്ത് 10 കോടി, ഹരിയാന 10 കോടി, ആന്ധ്ര 5 കോടി, ഒഡീഷ 5 കോടി, ജാർഖണ്ഡ് 5 കോടി എന്നി സംസ്ഥാനങ്ങളും സഹായം പ്രഖ്യാപിച്ചിരുന്നു.

കേരളത്തിന് സഹായവുമായി ദുബൈ ഭരണാധികാരിയും രംഗത്തുവന്നിരുന്നു. ഖത്തർ 35 കോടി രൂപ സഹായമായി നൽകും. നിരവധി സിനിമാ താരങ്ങളും സംസ്ഥാനത്തിന് കൈത്താങ്ങായി സഹായം നൽകിയിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *