കെ എസ് ആർ ടി സി ബസിനെ ബന്ദിപ്പൂർ വനമേഖലയിൽ വെച്ച് കാട്ടാന ആക്രമിച്ചു

  • 7
    Shares

കർണാടകയിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷന്റെ ബസിന് നേരെ കാട്ടാനയുടെ ആക്രമണം. ഇന്നലെ രാവിലെ ബസ് ബന്ദിപൂർ വനമേഖലയിൽ എത്തിയപ്പോഴാണ് ആക്രമണം നടന്നത്.

ചാമരാജ നഗറിൽ നിന്ന് സർവീസ് നടത്തുന്ന ബസിന് നേർക്കാണ് ആക്രമണം. ആർക്കും പരുക്കില്ലെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളിൽ നിന്ന് കാട്ടാന ബസിന് നേരെ പാഞ്ഞടുക്കുന്നത് കാണാം.

ഡ്രൈവർ ബസ് പുറകോടട്് എടുത്താണ് അപകടം ഒഴിവാക്കുന്നത്. എന്നിട്ടും ആന ബസിന്റെ ഗ്ലാസിൽ ഇടിക്കുന്നുണ്ട്. ഹോൺ തുടരെ മുഴക്കിയതോടെ ആന തിരിച്ചോടുകയായിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *