ശബരിമല കാനന പാതയിൽ കാട്ടാനയുടെ ആക്രമണം; തീർഥാടകൻ മരിച്ചു

  • 16
    Shares

ശബരിമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ തീർഥാടകൻ മരിച്ചു. സേലം സ്വദേശി പരമശിവമാണ് മരിച്ചത്. എരുമേലി മുക്കുഴിക്കടുത്ത് വള്ളിത്തോടാണ് സംഭവം. എരുമേലി പേട്ട തുള്ളി അയ്യപ്പൻമാർ കരിമല വഴി സന്നിധാനത്തേക്ക് കാൽനടയായി വരുന്ന വഴിയാണിത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *