കിണറ്റിൽ വീണ മൂന്ന് ആനക്കുട്ടികളെ വനംവകുപ്പ് രക്ഷിച്ചു

Loading...

മറയൂരിൽ 60 അടി താഴ്ചയുള്ള കിണറ്റിൽ വീണ മൂന്ന് ആനക്കുട്ടികളെ വനംവകുപ്പ് രക്ഷിച്ചു. ഈറോഡ് ജില്ലയിലെ സത്യമംഗലം കടമ്പൂർ വനത്തോട് ചേർന്ന കുന്തൂരിലാണ് സംഭവം. കൃഷിയിടത്തിലെ കിണറ്റിലാണ് കുട്ടിയാനകൾ വീണത്

ചോളം കൃഷിയിടത്തിലേക്ക് പത്തിലധികം ആനകൾ രാത്രി എത്തുകയായിരുന്നു. ഇതിൽ മൂന്ന് ആനക്കുട്ടികൾ നിലതെറ്റി കിണറ്റിലേക്ക് വീണു. ശബ്ദം കേട്ട് ഓടിയെത്തിയ തോട്ടം ഉടമ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

ജെസിബി, പൊക്‌ളൈൻ എന്നിവയുടെ സഹായത്തോടെയാണ് ആനക്കുട്ടികളെ രക്ഷപ്പെടുത്തിയത്. കിണറിന്റെ ഒരു വശത്ത് മണ്ണുമാറ്റി വഴിയുണ്ടാക്കി കൊടുക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *