വിത്ത് ചൗക്കിദാർ കുമ്പിടി; നരേന്ദ്രമോദിയെ ട്രോളി ഇന്നസെന്റ്

Loading...
  • 23
    Shares

രാഹുൽ ഗാന്ധിയുടെ ചൗക്കിദാർ ചോർ ഹേ എന്ന പ്രയോഗത്തെ മറികടക്കാൻ ഞാനും കാവൽക്കാരനാണെന്ന ഹാഷ് ടാഗ് പ്രചാരണം ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ചാലക്കുടിയിലെ സിപിഎം സ്ഥാനാർഥി ഇന്നസെന്റ്. നന്ദനം എന്ന സിനിമയിലെ ഒരു ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ് ഇന്നസെന്റിന്റെ ട്രോൾ

വിത്ത് ചൗക്കിദാർ കുമ്പിടി എന്നാണ് ഇന്നസെന്റ് നൽകിയിരിക്കുന്ന ക്യാപ്ഷൻ. സിനിമയിൽ ജഗതി ചെയ്ത കുമ്പിടി എന്ന കഥാപാത്രവും താൻ ചെയ്ത കേശവൻ നായരും ഒന്നിച്ച് നിൽക്കുന്ന ചിത്രമാണ് ഇന്നസെന്റ് പങ്കുവെച്ചിരിക്കുന്നത്.

മേം ഭീ ചൗകിദാർ എന്ന മോദിയുടെ പ്രചാരണം സോഷ്യൽ മീഡിയയിൽ വലിയ ചിരിക്ക് വഴിവെച്ചിരുന്നു. നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയത്. നീരവ് മോദി, വിജയ് മല്യ, മെഹുൽ ചോക്‌സി തുടങ്ങിയവുടെ വ്യാജ അക്കൗണ്ടുകൾ ചൗക്കിദാർ ചേർത്തുണ്ടാക്കിയാണ് സോഷ്യൽ മീഡിയ ഇതിന് മറുപടി നൽകിയത്. ഇതിന് പിന്നാലെയാണ് ഇന്നസെന്റിന്റെ വിത്ത് ചൗക്കിദാർ കുമ്പിടി ചിത്രവും വരുന്നത്.

With Chowkidar Kumbidy😊

Posted by Innocent on Sunday, 17 March 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *