ഇടുക്കി എസ് പി ഓഫീസിന് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയ യുവതി അറസ്റ്റിൽ

Loading...
  • 11
    Shares

ഇടുക്കി എസ് പി ഓഫീസിന് മുന്നിൽ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശി സാലിയാണ് അറസ്റ്റിലായത്.

കള്ളക്കേസിൽ പോലീസ് തന്നെ കുടുക്കുന്നുവെന്നാരോപിച്ചാണ് സാലി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരുടെ ബാഗിൽ ലൈറ്ററും തീപ്പെട്ടിയുമുണ്ടായിരുന്നു. ഇത് പോലീസ് ബലമായി പിടിച്ചുവാങ്ങുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു

അയൽവാസിയുമായുള്ള ഭൂമി തർക്കത്തിന്റെ പേരിൽ പലതവണ എസ് പി ഓഫീസിൽ പരാതി നൽകിയെന്നും അത് കണക്കിലെടുക്കാതെ അയൽവാസിയുമായി ചേർന്ന് പോലീസ് കള്ളക്കേസിൽ കുടുക്കാൻ കൂട്ടുനിൽക്കുന്നുവെന്നുമായിരുന്നു ഇവരുടെ ആരോപണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *