വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന് നേരെയും സൈബർ ആക്രമണം

  • 8
    Shares

കുമ്പസാര വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വീകരിച്ച നിലപാടിൽ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈന് നേരെ സൈബർ ആക്രമണം. ഇന്നലെ കോഴിക്കോട് നടന്ന കമ്മീഷൻ സിറ്റിംഗിനെ കുറിച്ചാണ് പരാമർശങ്ങൾ. എം സി ജോസഫൈന്റെ കുടുംബാംഗങ്ങൾക്കെതിരെ ആശ്ലീല പരാമർശങ്ങൾ അടക്കമാണ് ആക്രമണം നടക്കുന്നത്

ശബരിമല വിഷയത്തിൽ എടുത്ത നിലപാട് എന്തുകൊണ്ടാണ് വനിതാ കമ്മീഷൻ കുമ്പസാര വിഷയത്തിൽ സ്വീകരിക്കാത്തതെന്ന് സൈബർ ഗുണ്ടകൾ ചോദിക്കുന്നു.

പള്ളികളിലെ കുമ്പസാരം അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പിന്നീട് പ്രതികരിക്കാമെന്നായിരുന്നു സംസ്ഥാന വനിതാ കമ്മീഷൻ അറിയിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *