നീളൻ മുടി ക്യാൻസർ രോഗികൾക്ക് നൽകി തൃശ്ശൂരുള്ള വനിതാ പോലീസുകാരി

നീളമുള്ള മുടി കാൻസർ രോഗികൾക്കായി ദാനം ചെയ്ത് വനിതാ പോലീസുകാരി. തൃശ്ശൂർ റൂറൽ വനിതാ പോലീസ് സ്‌റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ അപർണ ലവകുമാരനാണ് തന്റെ മുടി വെട്ടി മുടി കൊഴിഞ്ഞ കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കാനായി നൽകിയത്.

തലമുടി മുഴുവാനായും അമല ഹോസ്പിറ്റലിലെത്തിയാണ് ദാനം ചെയ്തിരിക്കുന്നത്. കേരളാ പോലീസ് ഫേസ്ബുക്ക് പേജ് വഴിയാണ് അമൃതയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മൂന്ന് വർഷം മുമ്പും അപർണ തന്റെ മുടി കാൻസർ രോഗികൾക്ക് ദാനം നൽകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *