അർജന്റീന തോറ്റു, അന്തസ്സായി എട്ടുനിലയിൽ തോറ്റു; സോഷ്യൽ മീഡിയയിൽ ട്രോളും തുടങ്ങി

  • 445
    Shares

റഷ്യൻ ലോകകപ്പിൽ പുറത്തേക്കുള്ള വഴിയിൽ നിൽക്കുന്ന അർജന്റീനയെയും ആരാധകരെയും ട്രോളിൽ മുക്കി സോഷ്യൽ മീഡിയ. ലോകകപ്പ് പ്രതീക്ഷയുമായി എത്തിയ ടീം അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ടത്. ആദ്യ മത്സരത്തിൽ ഐസ് ലാൻഡിനോട് സമനില പിടിച്ച അർജന്റീന രണ്ടാം മത്സരത്തിൽ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു

മത്സരത്തിന് മുമ്പുള്ള ഫാൻസ് വെട്ടുകിളികളുടെ തള്ളൽ മഹോത്സവത്തെയും കവിത എഴുത്തിനെയുമാണ് ട്രോളൻമാർ ലക്ഷ്യം വെക്കുന്നത്. കൂടാതെ ഇന്നലത്തെ തോൽവിക്ക് കാരണക്കാരനായ ഗോളിയെയും ഇവർ വെറുതെ വിടുന്നില്ല.

ചില ട്രോൾ കാഴ്ചകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *