സാംബാ നൃത്തം കണ്ടത്തിൽ കളിച്ചാൽ മതിയോ; ജനകീയ മുന്നണിയിലേക്ക് ബ്രസീലും

  • 325
    Shares

വമ്പൻമാരുടെ ദുരന്തനാടായി മാറുകയാണ് റഷ്യ. ലോകകപ്പിൽ പാരമ്പര്യത്തിന്റെ തഴമ്പും തടവി വന്നവർ മൂക്കും കുത്തി വീഴുന്ന കാഴ്ച ചെന്നെത്തിയത് ബ്രസീലിന്റെ പതനത്തിലേക്കാണ്. ജർമനിയും അർജന്റീനയും സ്‌പെയിനും പുറത്തായപ്പോൾ ആരാധകർ ആശ്വസിച്ചിരുന്നത് ബ്രസീൽ ടൂർണമെന്റിൽ നിലനിൽക്കുന്നുണ്ടല്ലോ എന്നാണ്. ഒടുവിൽ ബ്രസീലും വീണു

ബൽജിയത്തിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കിരീട പ്രതീക്ഷയുമായി റഷ്യയിലേക്കെത്തിയ ബ്രസീൽ ക്വാർട്ടറിൽ വീണത്. ജയത്തോടെ ബൽജിയം സെമിയിലേക്ക് മാർച്ച് ചെയ്യുകയും ചെയ്തു. 32 വർഷത്തിന് ശേഷമാണ് ബൽജിയം ലോകകപ്പ് സെമിയിലേക്ക് പ്രവേശിക്കുന്നത്.

ബ്രസീലും മൂക്കുകുത്തി വീണതോടെ സാംബ നൃത്തം കണ്ടത്തിൽ കളിച്ചാൽ മതിയോ എന്നാണ് ട്രോളൻമാർക്ക് ചോദിക്കാനുള്ളത്. വൻ ടീമുകളുടെ പരാജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പിറന്ന ട്രോളുകൾക്ക് ഇന്നും മുടക്കമില്ല. ബ്രസീൽ ഫാൻസിനെ ഓടിച്ചിട്ട് തന്നെ ഓരോരുത്തരും ട്രോളുന്നുണ്ട്.

ചില ട്രോൾ കാഴ്ചകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *