ഈ കളിയിലും മിശിഹായെ പോലെ ഗോളടിക്കില്ലെന്ന് കരുതിയോ, നെയ്മർ ഡാ; ട്രോൾ അങ്കം മുറുകുന്നു

Loading...
  • 254
    Shares

ലോകകപ്പിൽ ബ്രസീലിന്റെ വിജയത്തെ ആഘോഷിച്ച് ആരാധകരായ ട്രോളൻമാർ. അർജന്റീനയെ കുത്തി നോവിച്ചാണ് കൂടുതൽ ട്രോളുകളും. ഇന്നലെ നടന്ന മത്സരത്തിൽ കോസ്റ്റാറിക്കക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീൽ ജയിച്ചത്. മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അധിക സമയമായി അനുവദിച്ച ആറ് മിനിറ്റിലാണ് ബ്രസീൽ രണ്ട് ഗോളും സ്വന്തമാക്കിയത്

കൂട്ടിഞ്ഞോയും നെയ്മറുമാണ് ബ്രസീലിനായി ഗോളുകൾ കണ്ടെത്തിയത്. സമനില കുരുക്ക് കണ്ട ബ്രസീലിന് ജീവശ്വാസം തിരികെ ലഭിക്കുന്ന വിജയമായിരുന്നുവിത്. സമനിലയെന്ന പ്രതീക്ഷയിൽ ബ്രസീലിനെ ട്രോളി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പിറക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി രണ്ട് ഗോളുകൾ വരുന്നത്. ഇതോടെ ശക്തമായി ബ്രസീൽ ഫാൻസ് തിരിച്ചടിക്കുകയായിരുന്നു

ചില ട്രോൾ കാഴ്ചകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *