പുനർനിർമാണമല്ല, പുതിയ കേരളം നിർമിക്കുകയാണ് ലക്ഷ്യം: ജനീവ ലോക പുനർനിർമാണ സമ്മേളനത്തിൽ മുഖ്യമന്ത്രി

Loading...

ജനീവയിൽ നടക്കുന്ന ലോക പുനർനിർമാണ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. നവകേരള നിർമാണം സംബന്ധിച്ച നിലപാട് മുഖ്യമന്ത്രി സമ്മേളനത്തിൽ വ്യക്തമാക്കി. പ്രളയത്തിന് മുമ്പുള്ള കേരളം പുനർനിർമിക്കലല്ല, ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള പുതിയ കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യം വെക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

90 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രളയത്തെയാണ് കേരളം ഒറ്റക്കെട്ടായി നേരിട്ടത്. 453 മനുഷ്യ ജീവനുകൾ പ്രളയത്തിൽ നഷ്ടപ്പെട്ടു. 2,80,000 വീടുകൾ, 1,40,000 ഹെക്ടർ കൃഷി, 70,000 കിലോമീറ്റർ റോഡ് ശൃംഖന എന്നിവ പ്രളയത്തിൽ തകർന്നു. എന്നിട്ടും വളരെ വേഗം സാധാരണ നിലയിലേക്ക് മടങ്ങിവരാൻ കേരളത്തിന് സാധിച്ചതിൽ നവോത്ഥാന പാരമ്പര്യവും മതേതര മൂല്യങ്ങളും നിർണായകമായെന്ന് മുഖ്യമന്ത്രി പറഞ്ഞു

പ്രളയത്തെ നേരിടുന്നതിനായി കേരളം ഒറ്റക്കെട്ടായി ഉണർന്ന് പ്രവർത്തിച്ചു. കടലിനോട് മല്ലടിച്ച് നിത്യവൃത്തി കഴിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹത്തോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നു. അവരുടെ സമയോചിതമായ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ ഇതിലുമധികം ജീവനുകൾ പ്രളയത്തിൽ നഷ്ടപ്പെടുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *