സിപിഎം പ്രവർത്തകൻ യാക്കൂബ് വധം: 5 ആർ എസ് എസുകാർ കുറ്റക്കാർ, വത്സൻ തില്ലങ്കേരി അടക്കം 10 പേരെ വെറുതെവിട്ടു

സിപിഎം പ്രവർത്തകനായിരുന്ന യാക്കൂബിനെ വധിച്ച കേസിൽ അഞ്ച് ആർ എസ് എസുകാർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കേസിൽ വത്സൻ തില്ലങ്കേരി അടക്കമുള്ള പത്ത് പ്രതികളെ വെറുതെവിട്ടു.

ആർ എസ് എസ് നേതാവ് ശങ്കരൻ മാസ്റ്റർ, വിലങ്ങേരി മനോഹരൻ, പുതിയവീട്ടിൽ വിജേഷ്, കോടേരി പ്രകാശൻ, പി കാവ്യേഷ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. തലശ്ശേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.

2006 ജൂൺ 13നാണ് കൊലപാതകം നടന്നത്. സുഹൃത്തിന്റെ വീട്ടിൽ സംസാരിച്ച് നിൽക്കുകയായിരുന്ന യാക്കൂബിനെ ബോംബെറിഞ്ഞ ശേഷം ആർ എസ് എസ് ക്രിമിനലുകൾ വെട്ടിക്കൊല്ലുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *