എസ് പി യതീഷ് ചന്ദ്രക്കെതിരെ ലോക്‌സഭയിൽ അവകാശലംഘനത്തിന് നോട്ടീസുമായി പൊൻ രാധാകൃഷ്ണൻ

  • 5
    Shares

എസ് പി യതീഷ് ചന്ദ്രക്കെതിരെ ലോക്‌സഭയിൽ അവകാശലംഘനത്തിന് നോട്ടീസ്. ബിജെപി ശബരിമലയിലേക്ക് പറഞ്ഞുവിട്ട കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനാണ് ഇക്കാര്യം ലോക്‌സഭയിൽ ആവശ്യപ്പെട്ടത്. ശബരിമല സന്ദർശനത്തിനെത്തിയപ്പോൾ എസ് പി തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് നോട്ടീസ്.

ലോക്‌സഭാംഗത്തോട് പെരുമാറേണ്ട രീതിയിൽ ഇല്ല നിലയ്ക്കലിൽ ചുമതലയുണ്ടായിരുന്ന യതീഷ് ചന്ദ്ര തന്നോട് പെരുമാറിയത്. അപമാനിക്കുന്ന രീതിയിൽ സംസാരിച്ചുവെന്നും പൊൻ രാധാകൃഷ്ണൻ ആരോപിച്ചു. നോട്ടീസ് പരിശോധിക്കുമെന്ന് സ്പീക്കർ മറുപടി നൽകിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *