ഇന്ന് യതീഷ് ചന്ദ്രയ്‌ക്കെതിരെ: എസ് പി യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്ന് രാധാകൃഷ്ണൻ

  • 15
    Shares

എസ് പി യതീഷ് ചന്ദ്രയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ പറഞ്ഞു. ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയ കെ സുരേന്ദ്രനെയും കെ പി ശശികലയെയും അറസ്റ്റ് ചെയ്തതാണ് എ എൻ രാധാ കൃഷ്ണനെ ചൊടിപ്പിച്ചത്.

കോടതിയിൽ സർക്കാരിന് വേണ്ടി ബിജെപിയുടെ സർക്കുലർ എത്തിച്ചതിനെ ഇയാൾ വിമർശിച്ചു. കമ്മ്യൂണിസ്റ്റുകാരനായ എ ജിയാണ് കോടതിയിൽ സർക്കുലർ എത്തിച്ചത്. എന്നാൽ സർക്കുലർ ഇറക്കിയ ബിജെപിയുടെ അജണ്ടയെ കുറിച്ച് മിണ്ടാൻ എ എൻ രാധാകൃഷ്ണൻ ശ്രമിച്ചില്ലNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *