പത്തനംതിട്ടയിൽ ഒഴിഞ്ഞ കസേരകളെ നോക്കി യോഗിയുടെ പ്രസംഗം; തീവ്ര വികാരം ഇളക്കിവിടാനുള്ള ബിജെപി തന്ത്രം പാളി

Loading...
  • 145
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ശബരിമല വിഷയം ആളിക്കത്തിക്കാനുള്ള ബിജെപിയുടെ തന്ത്രം പാളി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പത്തനംതിട്ടയിൽ എത്തിച്ചെങ്കിലും പങ്കെടുക്കാനെത്തിയ ആളുകളുടെ എണ്ണം തീർത്തും ശുഷ്‌കമായിരുന്നു.

യോഗി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നൂറുകണക്കിന് കസേരകൾ ഒഴിഞ്ഞു കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അയോധ്യ മാതൃകയിൽ ശബരിമലയിലും പ്രക്ഷോഭം വേണമെന്നായിരുന്നു യോഗി പ്രസംഗിച്ചത്. എന്നാൽ ഇത് കേൾക്കാനായി ആളുകൾ എത്തിയത് തീർത്തും കുറവായിരുന്നുവെന്ന് മാത്രം

അയോധ്യയിലൂടെ ഇന്ത്യയിലെ ഹിന്ദുവിൻ്റെ ആത്മാഭിമാനമുയർന്നപോലെ അയ്യപ്പനിലൂടെ കേരളത്തിലെ ഹിന്ദുവിൻ്റെ ആത്മാഭിമാനം ഉണരണമെന്നാണ് ആദിത്യനാഥിൻ്റെ ആഹ്വാനം.യോഗിയുടെ യോഗത്തിൽ വൻ ജനാവലിയാണല്ലോ..!ഇത്തവണ പത്തനംതിട്ടയൊക്കെ മറിയും 🙄.ഒറപ്പാ..

Posted by Harshan Poopparakkaran on Thursday, 14 February 2019



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *