കൊല്ലത്ത് പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ യുവാവ് കുത്തി പരുക്കേൽപ്പിച്ചു

Loading...

കൊല്ലം ശാസ്താംകോട്ടയിൽ പ്രണയാഭ്യർഥന നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവ് കുത്തി പരുക്കേൽപ്പിച്ചു. സ്വകാര്യ ബസ് ജീവനക്കാരനായ അനന്തുവാണ് കൃത്യം നടത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമാണ്

പുലർച്ചെ രണ്ട് മണിയോടെ പെൺകുട്ടിയുടെ വീടിന്റെ ഓടിളക്കി അകത്തു കടന്ന അനന്തു സ്‌ക്രൂ ഡ്രൈവർ ഉപയോഗിച്ചാണ് കുത്തിയത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ റൂമിലേക്ക് എത്തിയപ്പോഴേക്കും അനന്തു രക്ഷപ്പെട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *