താങ്ക് യു കൊച്ചി: റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റ യാത്രക്കാരന്റെ വ്യത്യസ്ത പ്രതിഷേധം

കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് പരുക്കേറ്റയാളുടെ പ്രതിഷേധം ശ്രദ്ധേയമാകുന്നു. താങ്ക് യു കൊച്ചി പിഡബ്ല്യു ഡി & കോർപറേഷൻ എന്ന ബാനറും പിടിച്ച് റോഡിലെ കുഴിയിൽ ഇരുന്നാണ് യാത്രക്കാരന്റെ പ്രതിഷേധം.

വാഹനം കുഴിയിൽ വീണതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ കാലിന് പരുക്കേറ്റിരുന്നു. വൈറ്റില ജംഗ്ഷൻ എന്ന ഫേസ്ബുക്ക് പേജാണ് ഈ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *