പുഴയിൽ ചാടിയപ്പോൾ ലൈഫ് ഗാർഡ് രക്ഷിച്ചു; തൊട്ടടുത്ത ദിവസം തൂങ്ങിമരിച്ച നിലയിൽ

Loading...

പുഴയിൽ ചാടിയിട്ടും രക്ഷപ്പെട്ട യുവാവ് പിറ്റേ ദിവസം തൂങ്ങിമരിച്ച നിലയിൽ. കുറ്റിപ്പുറം തവനൂർ മദിരശ്ശേരിയിലെ ജയനാണ് ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് കുറ്റിപ്പുറം പുഴയിൽ നിന്ന് ചാടി ജയൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാൽ ലൈഫ് ഗാർഡുമാർ ജയനെ രക്ഷപ്പെടുത്തുകയായിരുന്നു

കരയ്ക്ക് എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ജയനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയ ജയൻ ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *