പെരിന്തൽമണ്ണയിൽ യുവതി പനി ബാധിച്ച് മരിച്ചു; നിപയല്ലെന്ന് പ്രാഥമിക നിഗമനം

പെരിന്തൽമണ്ണയിൽ ആന്ധ്ര സ്വദേശിയായ യുവതി പനി ബാധിച്ച് മരിച്ചു. കുർനൂൽ സ്വദേശി സബീന പർവീണാണ് മരിച്ചത്. യുവതിയുടേത് നിപ ബാധയല്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം യുവതിയുടെ രോഗബാധക്കിടയാക്കിയ വൈറസ് ഏതെന്ന് മനസ്സിലാക്കുന്നതിനായി സാമ്പിൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *