പാപ്പിനിശ്ശേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭർതൃപിതാവ് അറസ്റ്റിൽ

Loading...
  • 17
    Shares

പാപ്പിനിശ്ശേരി വെസ്റ്റിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർതൃപിതാവിനെ റിമാൻഡ് ചെയ്തു. പി പി ഷീജയെയാണ് ശനിയാഴ്ച രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. സംഭഴത്തെ തുടർന്നാണ് ഷിജിലയുടെ ഭർതൃപിതാവ് ശേഖരനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഷീജയുടെ ഭർത്താവ് പ്രിയേഷ് വിദേശത്താണ്. ഭർത്താവിന്റെ വീട്ടുകാരുടെ നിരന്തര പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ ആത്മഹത്യക്കുറിപ്പും കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *