മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യൂസഫലി അഞ്ച് കോടി രൂപ സംഭാവന നൽകും

Loading...
  • 49
    Shares

സംസ്ഥാനത്തെ പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രമുഖ വ്യവസായി എംഎ യുസഫലി അഞ്ച് കോടി രൂപ നൽകും. കാലവർഷക്കെടുതിയെ നേരിടാൻ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി ഇന്നലെ അഭ്യർഥിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യക്തികളായും സംഘടനകളായും നിരവധി പേരാണ് തുക സംഭാവന നൽകുന്നത്. നേരത്തെ തമിഴ്‌നാട് അഞ്ച് കോടി രൂപയും കർണാടക പത്ത് കോടി രൂപയും കേരളത്തിന് സഹായം നൽകുമെന്ന് അറിയിച്ചിരുന്നു.

തമിഴ് സിനിമാ താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാർത്തിയും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎ 10 ലക്ഷം രൂപയും നൽകും.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *