കെ എം ബഷീറിന്റെ കുടുംബത്തിന് സഹായവുമായി ലുലു ഗ്രൂപ്പ്; പത്ത് ലക്ഷം നൽകുമെന്ന് യൂസഫലി

സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് ഡ്രൈവ് ചെയ്ത കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ കുടുംബത്തിന് സഹായവുമായി ലുലു ഗ്രൂപ്പ്. സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് പത്ത് ലക്ഷം രൂപ നൽകുമെന്ന് എം എ യൂസഫലി അറിയിച്ചു.

തുക ഉടൻ ബഷീറിന്റെ കുടുംബത്തിന് നൽകും. ബഷീറിന്റെ മരണത്തോടെ അത്താണി നഷ്ടപ്പെട്ട ഭാര്യക്കും രണ്ട് മക്കൾക്കും ഭാവി ജീവിതത്തിനാണ് തുകയെന്ന് യൂസഫലി അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *