യൂത്ത് കോൺഗ്രസ് ഹർത്താൽ: കോഴിക്കോട് കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറ്; അക്രമം തടയാൻ ഡിജിപിയുടെ കർശന നിർദേശം

Loading...
  • 40
    Shares

കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെരിയയിൽ കൃപേഷ്, ശരത് ജോഷി എന്നീ യൂത്തുകോൺഗ്രസുകാരെ വെട്ടിക്കൊന്നത്.

ഹർത്താലിൽ കാര്യമായ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോഴിക്കോട് പന്തീർപ്പാടത്ത് സർവീസ് നടത്തിയ രണ്ട് കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കൊച്ചിയിൽ കെ എസ് ആർ ടി സി രാവിലെ സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം കിളിമാനൂരിൽ ഹർത്താൽ അനുകൂലികൾ കടകൾ നിർബന്ധമായി അടപ്പിച്ചു. ആറ്റിങ്ങലിൽ സർവീസ് നടത്തിയ ബസ് തടഞ്ഞു.

ഹർത്താലിൽ അതിക്രമങ്ങൾ തടയാൻ ജില്ലാ പോലീസ് മേധാവികൾക്ക് ഡിജിപി കർശന നിർദേശം നൽകി. ജനജീവിതം സാധാരണ രീതിയിൽ ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാൻ നിയമനടപടി സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *