സ്‌കൂൾ വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

  • 19
    Shares

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മലപ്പുറം കാളികാവ് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജാഫർ പൂങ്ങോടനെയാണ് പോസ്‌കോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്

സ്‌കൂൾ വിദ്യാർഥിയെ യൂത്ത് കോൺഗ്രസ് നേതാവ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയിൽ നിന്ന് വിവരം മനസ്സിലാക്കിയ സ്‌കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഈ മാസം 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

കടപ്പാട്: ഐ വിറ്റ്‌നസ്‌


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *